michael vaughan about Team India selection<br />രണ്ടാം ടെസ്റ്റിനുള്ള ടീം സെലക്ഷനില്‍ ഇന്ത്യയ്ക്കു തെറ്റുപറ്റിയെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍. രവീന്ദ്ര ജഡേജയെ ടീമിലെടുക്കാത്തതാണ് വോനിനെ അസംതൃപ്തനാക്കിയത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. അശ്വിന് പകരം ജഡേജയെ ടീമിലെടുക്കണമായിരുന്നെന്നും എട്ടാം നമ്പറിലെ ബാറ്റിങ് ഇന്ത്യയ്ക്ക് നേട്ടമാകുമായിരുന്നെന്നും വോന്‍ പറഞ്ഞു<br />